എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ ക്യാപ്ഷനായി എത്തിയത് മുതല്‍ ഏത് സാധാരണക്കാരന്‍റെയും നിത്യജീവിതത്തിന്‍റെ ഭാഗമാണ് ആ വാചകം. ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത 'എല്ലാം ശരിയാകും' ഒരു പൊളിറ്റിക്കല്‍ ഫാമിലി ഡ്രാമയാണ്. ഇടതും വലതും തുല്യമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന ചിത്രം രാഷ്ട്രീയത്തിലെ ശരികള്‍ക്കൊപ്പം കുടുംബത്തിലെ ശരികളേയും ചൂണ്ടിക്കാണിക്കുന്നു.

എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ ക്യാപ്ഷനായി എത്തിയത് മുതല്‍ ഏത് സാധാരണക്കാരന്‍റെയും നിത്യജീവിതത്തിന്‍റെ ഭാഗമാണ് ആ വാചകം. ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത 'എല്ലാം ശരിയാകും' ഒരു പൊളിറ്റിക്കല്‍ ഫാമിലി ഡ്രാമയാണ്. ഇടതും വലതും തുല്യമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന ചിത്രം രാഷ്ട്രീയത്തിലെ ശരികള്‍ക്കൊപ്പം കുടുംബത്തിലെ ശരികളേയും ചൂണ്ടിക്കാണിക്കുന്നു....