രജനീകാന്തിന്റെ ദര്‍ബാറിന് ആര്‍പ്പുവിളിയുമായി മകളും; സൗന്ദര്യയുടെ ചിത്രം വൈറല്‍

Home > Malayalam Movies > Malayalam Cinema News

By |

രജനീകാന്തിന്റെ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിന് ഏറ്റവുമധികം കാത്തിരിക്കുന്നത് രജനിയുടെ ആരാധകര്‍ മാത്രമല്ല, കുടുംബം കൂടിയാണ്. രജനിയുടെ മിക്ക ചിത്രങ്ങളും കുടുംബം ആദ്യ ദിവസം തന്നെ കാണുന്നത് വാര്‍ത്തകളില്‍ വരാറുണ്ട്. രജനിയുടെ മാസ് ആക്ഷന്‍ ചിത്രം ദര്‍ബാറിന്റെ റിലീസിനും à´† പതിവ് തെറ്റിയില്ല. അച്ഛന്റെ സിനിമയുടെ ആദ്യപ്രദര്‍ശനത്തിന് തീയേറ്ററില്‍ നിന്ന് ആര്‍പ്പു വിളിക്കുന്ന മകള്‍ സൗന്ദര്യയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertising

பிரேக்கிங் சினிமா செய்திகள், திரை விமர்சனம், பாடல் விமர்சனம், ஃபோட்டோ கேலரி, பாக்ஸ் ஆபிஸ் செய்திகள், ஸ்லைடு ஷோ, போன்ற பல்வேறு சுவாரஸியமான தகவல்களை தமிழில் படிக்க இங்கு கிளிக் செய்யவும்      

Tags : Dev3tag

Dev3 MAL Font 2 News 10 jan BT

People looking for online information on Dev3tag will find this news story useful.